كلمات الاغنية
Varanamennennum..
വരണമെന്നെന്നും സ്വാമി പഴനി ആണ്ടവനെ എന്നു മെന്നു മെൻ പ്രാർത്ഥനകൾ കേട്ടിടുവാനായ് അശുഭലക്ഷണചിന്തയെന്നുമകറ്റിടുവാനായ് വരണമെന്നെന്നും സ്വാമി പഴനി ആണ്ടവനെ (വരണമെന്നെന്നുംസ്വാമി പഴനിആണ്ടവനെ എന്നുമെൻ പ്രാർത്ഥനകൾ കേട്ടിടുവാനായ് അശുഭലക്ഷണ ചിന്തയെന്നു മകറ്റിടുവാനായ് വരണമെന്നെന്നും സ്വാമി പഴനി ആണ്ടവനെ ) ശരണമന്ത്ര മുരുക്കഴിച്ചു വരുന്ന ഞങ്ങൾക്ക്... ശങ്കരസുത സങ്കട ഹര ശരണ മേകിടണേ.. ( ശരണമന്ത്ര മുരുക്കഴിച്ചു വരുന്ന ഞങ്ങൾക്ക്... ശങ്കരസുത സങ്കട ഹര ശരണ മേകിടണേ..) സഞ്ചാരം ചെയ്തു വന്നു തറവാട്ടിൽ കുടിയിരുന്നു വേലേന്തി കുടികൊള്ളും സന്നിധിയായി ( സഞ്ചാരം ചെയ്തു വന്നു തറവാട്ടിൽകുടിയിരുന്നു വേലേന്തി കുടികൊള്ളും സന്നിധിയായി ) കീർത്തനങ്ങൾ പാടി പാടി നിൻ പാദ പങ്കജദള പുടങ്ങളിൽ കുമ്പിടുന്നടിയങ്ങളെ കരുണയോടെ കടാക്ഷ മേകി അനുഗ്രഹിച്ചിടണേ.... വേലേന്തി കുടികൊള്ളും തമ്പുരാനേ നീ... ( കീർത്തനങ്ങൾ പാടി പാടി നിൻ പാദ പങ്കജദള പുടങ്ങളിൽ കുമ്പിടുന്നടിയങ്ങളെ കരുണയോടെ കടാക്ഷ മേകി അനുഗ്രഹിച്ചിടണേ.... വേലേന്തി കുടികൊള്ളും തമ്പുരാനേ നീ...) ( വരണമെന്നെന്നും സ്വാമി പഴനി ആണ്ടവനെ എന്നു മെന്നു മെൻ പ്രാർത്ഥനകൾ കേട്ടിടുവാനായ് അശുഭലക്ഷണചിന്തയെന്നുമകറ്റിടുവാനായ് വരണമെന്നെന്നും സ്വാമി പഴനി ആണ്ടവനെ )