Varanamennennum..

Varanamennennum..

carnatic music, tabla, sitar, flute, violin,

03:52

Paroles

Varanamennennum..

വരണമെന്നെന്നും 
സ്വാമി പഴനി ആണ്ടവനെ 
എന്നു മെന്നു മെൻ പ്രാർത്ഥനകൾ കേട്ടിടുവാനായ് 
അശുഭലക്ഷണചിന്തയെന്നുമകറ്റിടുവാനായ് 
വരണമെന്നെന്നും സ്വാമി പഴനി ആണ്ടവനെ 
(വരണമെന്നെന്നുംസ്വാമി
പഴനിആണ്ടവനെ 
 എന്നുമെൻ പ്രാർത്ഥനകൾ 
കേട്ടിടുവാനായ് 
അശുഭലക്ഷണ
ചിന്തയെന്നു മകറ്റിടുവാനായ് 
വരണമെന്നെന്നും സ്വാമി പഴനി ആണ്ടവനെ  )
ശരണമന്ത്ര മുരുക്കഴിച്ചു 
വരുന്ന ഞങ്ങൾക്ക്...
ശങ്കരസുത സങ്കട ഹര 
ശരണ മേകിടണേ..
( ശരണമന്ത്ര മുരുക്കഴിച്ചു 
 വരുന്ന ഞങ്ങൾക്ക്...
ശങ്കരസുത സങ്കട ഹര 
ശരണ മേകിടണേ..)
സഞ്ചാരം ചെയ്തു വന്നു  
തറവാട്ടിൽ കുടിയിരുന്നു
വേലേന്തി കുടികൊള്ളും സന്നിധിയായി 
 ( സഞ്ചാരം ചെയ്തു വന്നു തറവാട്ടിൽകുടിയിരുന്നു
 വേലേന്തി കുടികൊള്ളും 
  സന്നിധിയായി )
കീർത്തനങ്ങൾ പാടി പാടി 
നിൻ പാദ പങ്കജദള പുടങ്ങളിൽ കുമ്പിടുന്നടിയങ്ങളെ 
കരുണയോടെ കടാക്ഷ മേകി 
അനുഗ്രഹിച്ചിടണേ....
വേലേന്തി കുടികൊള്ളും തമ്പുരാനേ നീ...
( കീർത്തനങ്ങൾ പാടി പാടി 
നിൻ പാദ പങ്കജദള പുടങ്ങളിൽ കുമ്പിടുന്നടിയങ്ങളെ 
കരുണയോടെ കടാക്ഷ മേകി 
അനുഗ്രഹിച്ചിടണേ....
വേലേന്തി കുടികൊള്ളും തമ്പുരാനേ നീ...)
( വരണമെന്നെന്നും 
സ്വാമി പഴനി ആണ്ടവനെ 
എന്നു മെന്നു മെൻ പ്രാർത്ഥനകൾ കേട്ടിടുവാനായ് 
അശുഭലക്ഷണചിന്തയെന്നുമകറ്റിടുവാനായ് 
വരണമെന്നെന്നും 
സ്വാമി പഴനി ആണ്ടവനെ )